封面

Feel My Love

Devi Sri Prasad / Kay Kay
专辑:Kutty (Original Motion Picture Soundtrack)流派:流行
立即播放
收藏
分享
下载歌曲
作曲:Devi Sri Prasad
作词:Viveka
എൻ പ്രേമത്തിൽ കോപം കാണും പ്രേമത്തിൽ താളം കാണും
എൻ പ്രേമത്തിൽ നാണം കാണും സഖിയേ ഫീൽ മൈ ലവ്
പ്രേമത്തിൽ ഭാരം കാണും പ്രേമത്തിൽ ദൂരം കാണും
പ്രേമത്തിൽ മോഹം കാണും സഖിയേ ഫീൽ മൈ ലവ്
പ്രേമത്തിൽ മൗനം കാണും പ്രേമത്തിൽ ഗന്ധം കാണും
പ്രേമത്തിൽ മധുരം കാണും ഉള്ളിൽ പ്രേമം എന്തോ പോലെ
ഫീൽ മൈ ലവ് ഫീൽ മൈ ലവ്
ഫീൽ മൈ ലവ് ഫീൽ മൈ ലവ്
എൻ പ്രേമത്തിൽ കോപം കാണും
എൻ പ്രേമത്തിൽ താളം കാണും
എൻ പ്രേമത്തിൽ കോപം കാണും പ്രേമത്തിൽ താളം കാണും
പ്രേമത്തിൽ നാണം കാണും സഖിയേ ഫീൽ മൈ ലവ്
ഏയ് പകൽമഞ്ഞിൽ പാതി പൂക്കും പെൺപൂവേ ഫീൽ മൈ ലവ്
പനിനീരായ് ഒഴുകും നിന്മിഴിനീരിൽ ഫീൽ മൈ ലവ്
പൂന്തെന്നൽ നിൻ്റെ മെയ്യിൽ തഴുകുമ്പോൾ ഫീൽ മൈ ലവ്
പരിഭവമൊരു പുഴയായൊഴുകും നേരം ഫീൽ മൈ ലവ്
നാളെല്ലാം നല്ലതാക്കാൻ നീയെന്നിൽ ചേരണം
നീരാടും പുണ്യമായെൻ നെഞ്ചോരം ചായണം
രാക്കാറ്റിൻ ഈണമെല്ലാം കാതിൽ ചൊല്ലാൻ കൂടെ പോരൂ
ഫീൽ മൈ ലവ് ഫീൽ മൈ ലവ്
എൻ പ്രേമത്തിൽ കോപം കാണും പ്രേമത്തിൽ താളം കാണും
പ്രേമത്തിൽ നാണം കാണും സഖിയേ ഫീൽ മൈ ലവ്
നീലാമ്പൽ താലി കോർക്കും യാമത്തിൽ ഫീൽ മൈ ലവ്
രാപ്പൂവിൻ ഈറൻ തോരും നേരം ഫീൽ മൈ ലവ്
മഴ പാടും ഈണമെല്ലം കേൽക്കുമ്പോൾ ഫീൽ മൈ ലവ്
നിൻ ചിരിയാൽ നേരം പുലരും നേരം ഫീൽ മൈ ലവ്
താരകളെ കോർത്തു നിന്നിൽ ഹാരം ഞാൻ ചാർത്തിടാം
മേഘങ്ങൾ ചേർത്തു നമ്മൾ കൂടാരം കൂട്ടിടാം
നിനവെല്ലാം എൻ്റെ കണ്ണിൽ മെല്ലെ മെല്ലെ നോക്കിക്കാണാം
ഫീൽ മൈ ലവ് ഫീൽ മൈ ലവ്
എൻ പ്രേമത്തിൽ കോപം കാണും ( പ്രേമത്തിൽ കോപം കാണും)
എൻ പ്രേമത്തിൽ താളം കാണും (പ്രേമത്തിൽ താളം കാണും)
പ്രേമത്തിൽ ഭാരം കാണും പ്രേമത്തിൽ ദൂരം കാണും
പ്രേമത്തിൽ മോഹം കാണും സഖിയേ ഫീൽ മൈ ലവ്
展开展开

同歌手歌曲

封面
Bunny BunnyDevi Sri Prasad,Vidhu Pratap
封面
Hey Vaa Vaa Vaare VaaDevi Sri Prasad,Jassie Gift,Akhila
封面
Pala Madham AlloDevi Sri Prasad,Santhosh
封面
Nee ArinjuvoDevi Sri Prasad,Devanand,Manjari
封面
Mailu MailuDevi Sri Prasad,Afsal
封面
ChaanjaadumDevi Sri Prasad,Ajay Satyan,Devanand
封面
That Is MakaleshmiDevi Sri Prasad,Nikhil Mathew
封面
Kannum KannumDevi Sri Prasad,Jassie Gift
封面
A² + B² (A + B)²Devi Sri Prasad,Franko
查看更多

同专辑歌曲

1
Lifey JollydaDevi Sri Prasad,Reyna
2
Nee Kadhalikkum ponnuDevi Sri Prasad,Mukesh
3
Yaaro En NenjaiDevi Sri Prasad,Sagar,Sumanga
4
Feel My Love (D - Plugged)Devi Sri Prasad,Kay Kay
5
Kannu RendumDevi Sri Prasad,Priya Ramesh,Mukesh
查看更多

热门推荐

2
心墙郭静
3
传说A Legend (feat.成龙/金喜善)张艺兴,成龙,金喜善
4
偏爱张芸京
5
江南林俊杰
7
我们俩郭顶
8
恋人李荣浩
9
Letting Go蔡健雅
10
玻璃Gareth.T
11
指纹杜宣达
12
有些颜人中
13
14
阴天莫文蔚
15
查看更多
2023 © 抖音京ICP备16016397号-3北京抖音科技有限公司营业执照
北京市海淀区北三环西路甲18号院4号楼2层2022京公网安备11000002002046号互联网宗教信息服务许可证:京(2025)0000017
广播电视节目制作经营许可证网络文化经营许可证增值电信业务经营许可证出版物经营许可证