封面

Ringa Ringa

Devi Sri Prasad / Subha
专辑:Aarya 2 (Original Motion Picture Soundtrack)流派:流行
立即播放
收藏
分享
下载歌曲
作曲:Devi Sri Prasad
作词:Siju Thuravoor
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
ഹോ പെണ്ണു പെണ്ണു പരദേശിയല്ലോ
വേലി ചാടി വന്നവളല്ലോ
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
നോട്ടം കൊണ്ടീ കുട്ടിക്കുറുമ്പനെ വീഴ്ത്തായി വന്നവളല്ലോ
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
എയർബസ് ഏറി വന്നു കൈകൾ നീട്ടി
കളർ കണ്ട് വന്നിവൻ എന്നെ മുട്ടി
ഏണിപോലെ ചാരി ഞാൻ ചാരി ഞങ്ങളൊന്നു ചേർന്നു പോയ്
മൊഞ്ച് കണ്ടു വന്നവർക്ക് ബോധം പോയി
കൊഞ്ചലോടെ വന്നവനിന്നെവിടെ പോയി
ബാംഗ്ലൂർ പോയി വന്നു മാംഗ്ലൂർ പോയി വന്നു
ബിഹാറിൽ പോയി വന്നു ജയ്പൂരിൽ പോയി വന്നു
അവനെ പോലൊരുവനെ ഞാൻ കണ്ടതില്ല
കടുത്ത ബോംബും നിർവീര്യമാക്കും
വമ്പ് കാട്ടും പയ്യനവൻ
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
വെട്ടുകത്തി പോലുമവൻ്റെ പേര് കേട്ടാൽ ഞെട്ടിപ്പോവും
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
റിങ്ക ഹേ റിങ്ക റിങ്ക
റിങ്ക ഹേ റിങ്ക റിങ്ക
റിങ്ക ഹേ റിങ്ക റിങ്ക
ഹോയ് ഹോയ് ഹോയ്
റിങ്ക ഹേ റിങ്ക റിങ്ക
റിങ്ക ഹേ റിങ്ക റിങ്ക
റിങ്ക ഹേ റിങ്ക റിങ്ക
അവനെ കാണും നേരത്തെന്നുള്ളിൽ അലയടിക്കും എന്നല്ലോ റിങ്ക
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
മനസ്സിലാകെ അവനേകുന്നല്ലോ പുതുമയേറും റിങ്ക റിങ്ക
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
ജീൻസ് മാറ്റി സാരി ചുറ്റി ഓടി വന്നേ
ബോസിനോടു കൂടിയൊന്നു ആടാൻ വന്നേ
ഞാനില്ലാതെ ഓണമില്ല ഒരത്തവുമില്ലെന്നുള്ളൊരു വാശിയാ
ഇംഗ്ലീഷ് നാട്ടിലില്ലിതുപോലൊരുവൻ
ഹിന്ദിയിലുമില്ലിവനെ വെല്ലുന്നൊരുവൻ
മുന്തിരിക്കുരുന്നിവൾക്ക് മുന്നിലൊന്നു വന്നു നിന്നു
നെഞ്ചകം തുറന്നു തന്ന സുന്ദര കുറുമ്പനവൻ
മോഹമോടെ എന്നെയവൻ കെട്ടിയിട്ടവൻ
പൊന്നു മച്ചാനെൻ ചാരെ വന്നാലോ
എന്നും ഞാനാ മിന്നൽ തരും
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
കണ്ണടക്കാതെ തനിയെ വന്നാലോ കാണാക്കനവുകൾ കാട്ടിത്തരും
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
ആ മനസ്സു കട്ടു തിന്നുന്നുവല്ലോ മായകാട്ടും വെണ്ണകള്ളൻ
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
ഒന്നും ഒന്നും ഒന്നെന്നു ചൊല്ലി ഒന്നുചേരാൻ വന്നേ കണ്ണൻ
റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
മുള്ളുകൊണ്ടു കുത്തിടാതെ റോസ റോസ
ഉള്ളിലേറെയാശയുള്ള പീസ പീസ
നിൻ്റെയുള്ളിലിതാരെന്നു പറയൂ സ്നേഹമുള്ള ചെക്കനോ
ഹേ ഫൈവ് സ്റ്റാർ ഡിന്നറൊക്കെ വേസ്റ്റാ വേസ്റ്റാ
ഈ തട്ടുദോശ തിന്നിടുവാൻ ടേസ്റ്റാ ടേസ്റ്റാ
കേട്ട പാടേ ഓടിയെത്തി അയർലൻഡ് ഗ്രീൻലൻഡ് ന്യൂസിലൻഡ്
നെതർലൻഡ് തായ്‌ലൻഡ് ഫിൻലൻഡ്
സുന്ദരിമാർ ലാൻഡ് ചെയ്ത് ഡാൻസ് തുടങ്ങി
ഹാൻഡ് മീത്തേ ഹാൻഡൊന്നു ചേർന്നു ആൻറ്റിമാരോ റിങ്ക റിങ്ക
ഹേ റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
ഹാൻഡ് മീത്തേ ഹാൻഡൊന്നു ചേർന്നു ആൻറ്റിമാരോ റിങ്ക റിങ്ക
ഹേ റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
ഹേ റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക റിങ്ക രേ
展开展开

同歌手歌曲

封面
Feel My Love (Lofi Flip)Chris Wayne,Devi Sri Prasad,Vidhu Prathap
封面
Mannavanae MannavanaeDevi Sri Prasad,Sooraj Santhosh,MLR Karthikeyan,Chinmayi,Anitha
封面
Arivum Anbum(From "Think Specials")Kamal Haasan,Ghibran,Yuvan Shankar Raja,Anirudh Ravichander,Bombay Jayashri,Shankar Mahadevan,Devi Sri Prasad,Sid Sriram,Shruti Haasan,Andrea Jeremiah,Siddharth,Mugen,Lydian Nadhaswaram
封面
Dekhlenge Saala (From "Ustaad Bhagat Singh")Devi Sri Prasad,Vishal Dadlani,Haripriya,Bhaskarbhatla Ravikumar
封面
BaadalonDevi Sri Prasad,Jaspreet Jasz,Chinmayi
封面
Daddy Mummy - EDM RemixDevi Sri Prasad,Mamta Mohandas,Naveen Madhav,Viveka
封面
Ennamo Aache (From "Sing Geetham")Devi Sri Prasad,Shridhar Ramesh,Mukesh,Aravind Karneeswaran,Deepak Blue,M.M.Monisha,Imayavaramban Barani,S.P. Abhishek,R. P. Krishaang,Sarath Santosh,Sunandhan,Narayanan Ravishankar,Ananthu,Swami
封面
Tauba TaubaDevi Sri Prasad,M. M. Manasi,Nakash Aziz
封面
Ottraikkannale X Feel My Love (Remix)Yuvan Shankar Raja,Devi Sri Prasad,Haricharan,KK
封面
Teri MeriDevi Sri Prasad,Neeti Mohan
查看更多

同专辑歌曲

1
Mr. PerfectDevi Sri Prasad,Anwar Sadath
2
3
MohajaalakamVidhu Prathap
4
My Love Is GoneDevi Sri Prasad
5
Kaineettunnu SaagaramDevi Sri Prasad,Jobi
查看更多

热门推荐

1
可不可以张紫豪
2
其实薛之谦
3
江南林俊杰
4
虚拟陈粒
5
雨爱杨丞琳
6
唯一G.E.M. 邓紫棋
7
传说A Legend (feat.成龙/金喜善)张艺兴,成龙,金喜善
8
雨过后的风景Dizzy Dizzo (蔡诗芸)
9
有些颜人中
10
11
12
美人鱼林俊杰
13
14
最佳损友陈奕迅
15
心墙郭静
查看更多
2023 © 抖音京ICP备16016397号-3北京抖音科技有限公司营业执照
北京市海淀区北三环西路甲18号院4号楼2层2022京公网安备11000002002046号互联网宗教信息服务许可证:京(2025)0000017
广播电视节目制作经营许可证网络文化经营许可证增值电信业务经营许可证出版物经营许可证