封面

My Love Is Gone

Devi Sri Prasad
专辑:Aarya 2 (Original Motion Picture Soundtrack)流派:
立即播放
收藏
分享
下载歌曲
作曲:Devi Sri Prasad
作词:Siju Thuravoor
My love is gone
My love is gone
My love is gone
My love is gone
പോയേ പോയേ lover പോയേ
പോണേൽ പോകട്ടെ
It′s gone it's gone it′s gone
my love is gone
പോയേ പോയേ ലഡ്ക്കി പോയേ
പോണേൽ പോകട്ടെ
It's gone it's gone it′s gone
my love is gone
വെറുതെയായിപ്പോയ് കഥ മാറിപോയി
വിട ചൊല്ലി അവളകന്നേ
മനസ്സ് നീറിപോയി വഴി മാറിപോയി
അകലേക്കവൾ അകന്നേ
My love is gone
My love is gone
My love is gone
My love is gone
ഹേയ് വിരിഞ്ഞ പൂവും കൊഴിയുന്നേ
നിറഞ്ഞ പുഴയും വറ്റുന്നേ
നിറങ്ങൾ വാടി പോകുന്നേ
അവൾ പോണേൽ പോകട്ടെ
സുഗന്ധം അലിഞ്ഞു തീരുന്നേ
സുഖങ്ങളകന്നു പോകുന്നേ
മനസ്സ് തളർന്നു വീഴുന്നേ
അവൾ പോണേൽ പോവട്ടെ
പ്രേമത്തിൽ വീണു പോയി
ഗതി മാറിപോയി
അവളാശ തന്നു പോയേ
സ്നേഹത്തിൽ താണ് പോയി
ചതി ആയി പോയി
അവളെന്നിൽ നിന്നു പോയേ
My love is gone
My love is gone
My love is gone
My love is gone
ഏയ് കൊതിച്ചതെല്ലാം മായുന്നേ
വിധിച്ചതെല്ലാം കൊയ്യുന്നേ
തനിച്ചു ഞാനിന്നലയുന്നേ
അവൾ പോണേൽ പോവട്ടെ
കൊതിച്ചൊരമ്പിളി മറയുന്നെ
തിരിച്ചു വീണ്ടും അണയുന്നേ
തരിച്ചു ഞാനും നിൽക്കുന്നെ
അവൾ പോണേൽ പോകട്ടെ
ഗാനത്തിൻ താളം പോയ്
ശ്രുതി മാറി പോയി
വരികൾ മറന്നു പോയേ
മോഹങ്ങൾ മാഞ്ഞു പോയി
മുഖം വാടിപോയി
അകമാകെ വെന്തെരിഞ്ഞേ
My love is gone
My love is gone
My love is gone
My love is gone
My love is gone
My love is gone
My love is gone
My love is gone
Yeah it′s gone
The love
Yeah it's gone
Come on come on
Put your hands up
Yeah people yeah let′s party
展开展开

同歌手歌曲

封面
Pala Madham AlloDevi Sri Prasad,Santhosh
封面
Nee ArinjuvoDevi Sri Prasad,Devanand,Manjari
封面
Mailu MailuDevi Sri Prasad,Afsal
封面
ChaanjaadumDevi Sri Prasad,Ajay Satyan,Devanand
封面
That Is MakaleshmiDevi Sri Prasad,Nikhil Mathew
封面
Kannum KannumDevi Sri Prasad,Jassie Gift
封面
A² + B² (A + B)²Devi Sri Prasad,Franko
封面
Oh GodDevi Sri Prasad,Anwar Sadath
封面
ThitheyDevi Sri Prasad,Sithara Krishnakumar
查看更多

同专辑歌曲

1
Mr. PerfectDevi Sri Prasad,Anwar Sadath
2
3
Ringa RingaDevi Sri Prasad,Subha
4
MohajaalakamVidhu Prathap
5
Kaineettunnu SaagaramDevi Sri Prasad,Jobi
查看更多

热门推荐

1
最佳损友陈奕迅
3
演员薛之谦
4
5
情歌梁静茹
6
雨过后的风景Dizzy Dizzo (蔡诗芸)
7
8
戒烟李荣浩
9
郑润泽
11
心墙郭静
12
虚拟陈粒
14
江南林俊杰
查看更多
2023 © 抖音京ICP备16016397号-3北京抖音科技有限公司营业执照
北京市海淀区北三环西路甲18号院4号楼2层2022京公网安备11000002002046号互联网宗教信息服务许可证:京(2025)0000017
广播电视节目制作经营许可证网络文化经营许可证增值电信业务经营许可证出版物经营许可证