封面

Kaineettunnu Saagaram

Devi Sri Prasad / Jobi
专辑:Aarya 2 (Original Motion Picture Soundtrack)流派:流行
立即播放
收藏
分享
下载歌曲
作曲:Devi Sri Prasad
作词:Siju Thuravoor
ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ
കൈ നീട്ടുന്നു സാഗരം
കരയോടെന്നും സൗഹൃദം
പിരിയാൻ വയ്യെന്നോതുന്നു മാനസം
കനലായെരിയുന്നു നെഞ്ചകം
കഥയിൽ നിറയെ കൗതുകം
കരയാൻ വയ്യെന്നോതുന്നു ജീവിതം
തിര പാടുന്നു സാന്ത്വനം
തിരികെ വരുമോ ആ ദിനം
അകലുന്നു ഒരു നിസ്വനം
സഖി നിൻ പദചലനം
കൈ നീട്ടുന്നു സാഗരം
കരയോടെന്നും സൗഹൃദം
പിരിയാൻ വയ്യെന്നോതുന്നു മാനസം
കനലായെരിയുന്നു നെഞ്ചകം
കഥയിൽ നിറയെ കൗതുകം
കരയാൻ വയ്യെന്നോതുന്നു ജീവിതം
ഓ ഓ ഓ ഓ ഓ ഓ
ഇളവെയിൽ പോലെ
പുലരിയിലെന്നെ ഉണർത്താൻ
എവിടെ നീ പെണ്ണേ
അകന്നു നീ പോകുകയാണോ
ഇതു വഴി നീളേ
അരിയ നിൻ കാൽപ്പാടുകളിൽ
തഴുകുകയാണോ കരൾ
തൊടും വേദനയാൽ ഞാൻ
നിൻ പ്രേമം തോരാ മഴ പോലെ ഹോ
ഇനി എന്നും ഒഴുകും പുഴ പോലെ ഹോ
ഈ മോഹം ആഴിത്തിര പോലെ ഹോ
ഈ രാവേ ഉണരുന്നൂ വെറുതേ
കൈ നീട്ടുന്നു സാഗരം
കരയോടെന്നും സൗഹൃദം
പിരിയാൻ വയ്യെന്നോതുന്നു മാനസം
കനലായെരിയും നെഞ്ചകം
കഥയിൽ നിറയെ കൗതുകം
കരയാൻ വയ്യെന്നോതുന്നു ജീവിതം
ഹേ ഹേ ഹേ ഹേ ഹേ ഹേ
ഹിമകണം പോലെ
മനസ്സിനെ കുളിരണിയിക്കാൻ
മറന്നുവോ പെണ്ണേ
അലിഞ്ഞു നീ തീരുകയാണോ
മിഴികളിൽ നിന്നും അടരുമീ
കണ്ണീർ മണികൾ
കവിളിണ തേടി
കരകവിഞ്ഞൊഴുകുകയാണോ
ആരോരും അറിയാതെന്നിൽ നീ ഓ
ആകാശ താരകയായ് മിന്നീ
ആലോലം എന്നിൽ നിന്നുണരും ഓ
ആരോമൽ പിൻവിളി കേട്ടോ നീ
കൈ നീട്ടുന്നു സാഗരം
കരയോടെന്നും സൗഹൃദം
പിരിയാൻ വയ്യെന്നോതുന്നു മാനസം
കനലായെരിയുന്നു നെഞ്ചകം
കഥയിൽ നിറയെ കൗതുകം
കരയാൻ വയ്യെന്നോത്തുന്നു ജീവിതം
തിര പാടുന്നു സാന്ത്വനം
തിരികെ വരുമോ ആ ദിനം
അകലുന്നു ഒരു നിസ്വനം
സഖി നിൻ പദചലനം
ഓ ഓ ഓ ഓ
展开展��开

同歌手歌曲

封面
YudhamDevi Sri Prasad,Ramu
封面
Dil Mange MoreDevi Sri Prasad
封面
Adada AdadaSiddharth,Devi Sri Prasad
封面
Ne Chuk ChukDevi Sri Prasad,Malgudi Subha
封面
Soniye SoniyeDevi Sri Prasad
封面
Nenjam Enum (Bit)Devi Sri Prasad,Gopika Poornima
封面
Nenjam EnumDevi Sri Prasad,Srinivas,Kalpana
封面
Freeya VuduDevi Sri Prasad,Mukhesh,Karthikeyan,Vadivelu,Jassie Gift,Giresh
封面
ThottuteaDevi Sri Prasad,Karthik,Sunitha Sarathy
查看更多

同专辑歌曲

1
Mr. PerfectDevi Sri Prasad,Anwar Sadath
2
3
Ringa RingaDevi Sri Prasad,Subha
4
MohajaalakamVidhu Prathap
5
My Love Is GoneDevi Sri Prasad
查看更多

热门推荐

2
其实薛之谦
3
小半陈粒
4
玻璃Gareth.T
5
Angel윤미래,Bizzy,Tiger JK
6
唯一G.E.M. 邓紫棋
9
戒烟李荣浩
10
有些颜人中
11
慢冷李荣浩
12
13
可不可以张紫豪
查看更多
2023 © 抖音京ICP备16016397号-3北京抖音科技有限公司营业执照
北京市海淀区北三环西路甲18号院4号楼2层2022京公网安备11000002002046号互联网宗教信息服务许可证:京(2025)0000017
广播电视节目制作经营许可证网络文化经营许可证增值电信业务经营许可证出版物经营许可证